Thursday, 8 May 2014

ബനാന ദോശ

റോബസ്റ്റ്            - 6 എണ്ണം     
മൈദ                 - 4 ടീസ്പൂൺ
പഞ്ചസാര          - 4  ടീസ്പൂൺ
അരിപ്പൊടി         - നാലു ടീസ്പൂൺ
അണ്ടിപരിപ്പ്       - 50 ഗ്രാം
കിസ്മിസ്           - 50 ഗ്രാം
ഏലയ്ക്കാ പൊടി - 2 നുള്ള്

തയ്യാറാക്കുന്ന വിധം

റോബസ്റ്റ് നന്നായി ഉടച്ചെടുക്കുക. അതിൽ അണ്ടിപരിപ്പും കിസ്മിസും നെയ്യിൽ വറുത്ത് ചേർക്കുക. അതിനു ശേഷം  എല്ലാ ചേരുവകളും ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കുക. പാത്രത്തിൽ നെയ് തൂവി ഈ കൂട്ട് ഒഴിച്ചു പരത്തി രണ്ടു വശവും ചുട്ടെടുക്കുക.

No comments:

Post a Comment